send.ftl 12 KB

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147
  1. title = ഫയർഫോക്സ് സെൻഡ്
  2. importingFile = ഇറക്കുമതി ചെയ്യുന്നു...
  3. encryptingFile = എൻക്രിപ്റ്റ് ചെയ്യുന്നു...
  4. decryptingFile = ഡീക്രിപ്റ്റ് ചെയ്യുന്നു...
  5. downloadCount =
  6. { $num ->
  7. [one] ഒരു ഡൗൺലോഡ്
  8. *[other] { $num } ഡൗൺലോഡുകൾ
  9. }
  10. timespanHours =
  11. { $num ->
  12. [one] 1 മണിക്കൂർ
  13. *[other] { $num } മണിക്കൂറുകൾ
  14. }
  15. copiedUrl = പകർത്തി!
  16. unlockInputPlaceholder = രഹസ്യവാക്ക്
  17. unlockButtonLabel = തുറക്കുക
  18. downloadButtonLabel = ഡൗൺലോഡ്
  19. downloadFinish = ഡൗൺലോഡ് പൂർത്തിയായി
  20. fileSizeProgress = ({ $totalSize } -ന്റെ { $partialSize })
  21. sendYourFilesLink = ഫയർഫോക്സ് സെൻഡ് പരീക്ഷിക്കൂ
  22. errorPageHeader = എന്തോ പ്രശ്നമുണ്ട്!
  23. fileTooBig = ഈ ഫയൽ വളരെ വലുതായതിനാൽ അപ്‌ലോഡ് ചെയ്യാൻ സാധിച്ചില്ല. പരമാവധി വലുപ്പം { $size } ആണ്.
  24. linkExpiredAlt = കണ്ണി കാലഹരണപ്പെട്ടു
  25. notSupportedHeader = താങ്കളുടെ ബ്രൗസറിന് പിന്തുണയില്ല.
  26. notSupportedLink = എന്തുകൊണ്ടാണ് എന്റെ ബ്രൗസറിന് പിന്തുണയില്ലാത്തത്?
  27. notSupportedOutdatedDetail = ദൗർഭാഗ്യവശാൽ ഫയർഫോക്സിന്റെ ഈ പതിപ്പ് ഫയർഫോക്സ് സെൻഡ് ഉപയോഗിക്കുന്ന വെബ് സാങ്കേതികവിദ്യ പിന്തുണയ്ക്കുന്നില്ല. താങ്കൾ താങ്കളുടെ ബ്രൗസർ പുതുക്കേണ്ടി വരും.
  28. updateFirefox = ഫയർഫോക്സ് പുതുക്കൂ
  29. deletePopupCancel = റദ്ദാക്കുക
  30. deleteButtonHover = നീക്കം ചെയ്യുക
  31. passwordTryAgain = രഹസ്യവാക്ക് തെറ്റാണ്. വീണ്ടും ശ്രമിക്കുക.
  32. javascriptRequired = ഫയർഫോക്സ് സെൻഡ് പ്രവർത്തിക്കാൻ ജാവാസ്ക്രിപ്റ്റ് വേണം
  33. whyJavascript = ഫയർഫോക്സ് സെൻഡ് പ്രവർത്തിക്കാൻ എന്തിനാണ് ജാവാസ്ക്രിപ്റ്റ്?
  34. enableJavascript = ദയവായി ജാവാസ്ക്രിപ്റ്റ് പ്രവർത്തനസജ്ജമാക്കിയിട്ട് വീണ്ടും ശ്രമിക്കുക.
  35. # A short representation of a countdown timer containing the number of hours and minutes remaining as digits, example "13h 47m"
  36. expiresHoursMinutes = { $hours } മണിക്കൂർ { $minutes } മിനുട്ട്
  37. # A short representation of a countdown timer containing the number of minutes remaining as digits, example "56m"
  38. expiresMinutes = { $minutes } മിനുട്ട്
  39. # A short status message shown when the user enters a long password
  40. maxPasswordLength = രഹസ്യവാക്കിന്റെ പരമാവധി നീളം: { $length }
  41. # A short status message shown when there was an error setting the password
  42. passwordSetError = ഈ രഹസ്യവാക്ക് ക്രമീകരിക്കാനായില്ല
  43. ## Send version 2 strings
  44. -send-brand = ഫയർഫോക്സ് സെൻഡ്
  45. -send-short-brand = സെൻഡ്
  46. -firefox = ഫയർഫോക്സ്
  47. -mozilla = മോസില്ല
  48. introTitle = ലളിതവും സ്വകാര്യവുമായ ഫയൽ പങ്കിടൽ
  49. introDescription = തനിയെ കാലഹരണപ്പെടുന്ന ലിങ്ക് ഉപയോഗിച്ച് തുടക്കം മുതല്‍ അവസാനം വരെയുള്ള എന്‍ക്രിപ്ഷന്‍ സാങ്കേതികതയോടെ ഫയലുകള്‍ പങ്കിടാന്‍ { -send-brand } ഉപയോഗിക്കാം. അത് കൊണ്ട് തന്നെ നിങ്ങള്‍ പങ്കിടുന്നത് സ്വകാര്യമായി സൂക്ഷിക്കാനും അത് ഓണ്‍ലൈനില്‍ എക്കാലവും കാണില്ലെന്ന് ഉറപ്പാക്കാനും പറ്റും.
  50. notifyUploadEncryptDone = നിങ്ങളുടെ ഫയൽ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു, അയയ്ക്കാൻ തയ്യാറാണ്
  51. # downloadCount is from the downloadCount string and timespan is a timespanMinutes string. ex. 'Expires after 2 downloads or 25 minutes'
  52. archiveExpiryInfo = { $downloadCount } അല്ലെങ്കിൽ { $timespan } കഴിഞ്ഞാൽ കാലഹരണപ്പെടും
  53. timespanMinutes =
  54. { $num ->
  55. [one] മിനുട്ട്
  56. *[other] { $num } മിനുട്ട്
  57. }
  58. timespanDays =
  59. { $num ->
  60. [one] 1 ദിവസം
  61. *[other] { $num } ദിവസം
  62. }
  63. timespanWeeks =
  64. { $num ->
  65. [one] 1 ആഴ്ച
  66. *[other] { $num } ആഴ്ച
  67. }
  68. fileCount =
  69. { $num ->
  70. [one] 1 ഫയൽ
  71. *[other] { $num } ഫയലുകൾ
  72. }
  73. # byte abbreviation
  74. bytes = ബൈറ്റ്
  75. # kibibyte abbreviation
  76. kb = കി.ബൈ
  77. # mebibyte abbreviation
  78. mb = എംബി
  79. # gibibyte abbreviation
  80. gb = ജിബി
  81. # localized number and byte abbreviation. example "2.5MB"
  82. fileSize = { $num }{ $units }
  83. # $size is the size of the file, displayed using the fileSize message as format (e.g. "2.5MB")
  84. totalSize = ആകെ വലിപ്പം: { $size }
  85. # the next line after the colon contains a file name
  86. copyLinkDescription = നിങ്ങളുടെ ഫയൽ പങ്കിടാനുള്ള ലിങ്ക് പകർത്തുക:
  87. copyLinkButton = ലിങ്ക് പകർത്തുക
  88. downloadTitle = ഫയലുകൾ ഡൗൺലോഡുചെയ്യുക
  89. downloadDescription = ഈ ഫയൽ { -send-brand } ഉപയോഗിച്ച് എൻഡ്-ടു-എൻഡ് എൻക്രിപ്ഷനോടും തനിയെ കാലഹരണപ്പെടുന്ന ഒരു ലിങ്കോടും കൂടി പങ്കിട്ടതാണ്.
  90. trySendDescription = ലളിതവും സുരക്ഷിതവുമായ ഫയൽ പങ്കിടലിനായി { -send-brand } പരീക്ഷിക്കുക.
  91. # count will always be > 10
  92. tooManyFiles =
  93. { $count ->
  94. [one] ഒരേസമയം 1 ഫയൽ മാത്രമേ അപ്‌ലോഡു ചെയ്യാൻ കഴിയൂ.
  95. *[other] ഒരേസമയം { $count } ഫയലുകൾ മാത്രമേ അപ്‌ലോഡു ചെയ്യാൻ കഴിയൂ.
  96. }
  97. # count will always be > 10
  98. tooManyArchives =
  99. { $count ->
  100. [one] ഒരു ആർക്കൈവ് മാത്രമേ അനുവദിച്ചിട്ടുള്ളൂ.
  101. *[other] { $count } ആർക്കൈവുകൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ.
  102. }
  103. expiredTitle = ഈ ലിങ്ക് കാലഹരണപ്പെട്ടു.
  104. notSupportedDescription = ഈ ബ്രൌസറിൽ { -send-brand } പ്രവർത്തിക്കില്ല. { -send-short-brand } { -firefox }- ന്റെ ഏറ്റവും പുതിയ പതിപ്പിൽ വളരെ നന്നായി പ്രവർത്തിക്കുന്നു, കൂടാതെ മിക്ക ബ്രൌസറുകളുടെയും നിലവിലെ പതിപ്പിൽ പ്രവർത്തിക്കുകയും ചെയ്യും.
  105. downloadFirefox = { -firefox } ഡൗണ്‍ലോഡ് ചെയ്യുക
  106. legalTitle = { -send-short-brand } സ്വകാര്യതാ അറിയിപ്പ്
  107. legalDateStamp = 2019 മാർച്ച് 12 തീയതിയിൽ പതിപ്പ് 1.0
  108. # A short representation of a countdown timer containing the number of days, hours, and minutes remaining as digits, example "2d 11h 56m"
  109. expiresDaysHoursMinutes = { $days } ദിവസം { $hours } മണിക്കൂർ { $minutes } മിനിറ്റ്
  110. addFilesButton = അപ്‌ലോഡ് ചെയ്യാനുള്ള ഫയലുകൾ തിരഞ്ഞെടുക്കുക
  111. uploadButton = അപ്‍ലോഡ്
  112. # the first part of the string 'Drag and drop files or click to send up to 1GB'
  113. dragAndDropFiles = ഫയലുകൾ വലിച്ചിടുക
  114. # the second part of the string 'Drag and drop files or click to send up to 1GB'
  115. # $size is the size of the file, displayed using the fileSize message as format (e.g. "2.5MB")
  116. orClickWithSize = അല്ലെങ്കിൽ { $size } വരെ അയയ്ക്കുന്നതിന് അമർത്തുക
  117. addPassword = രഹസ്യവാക്ക് ഉപയോഗിച്ച് സംരക്ഷിക്കുക
  118. emailPlaceholder = നിങ്ങളുടെ ഇമെയിൽ നൽകുക
  119. # $size is the size of the file, displayed using the fileSize message as format (e.g. "2.5MB")
  120. signInSizeBump = { $size } വരെയുള്ള ഫയലുകൾ അയയ്ക്കുന്നതിന് പ്രവേശിക്കുക
  121. signInOnlyButton = പ്രവേശിയ്ക്കുക
  122. accountBenefitTitle = ഒരു { -firefox } അക്കൗണ്ട് സൃഷ്ടിക്കുക അല്ലെങ്കിൽ പ്രവേശിക്കുക
  123. # $size is the size of the file, displayed using the fileSize message as format (e.g. "2.5MB")
  124. accountBenefitLargeFiles = { $size } വരെയുള്ള ഫയലുകൾ പങ്കിടുക
  125. accountBenefitDownloadCount = കൂടുതൽ ആളുകളുമായി ഫയലുകൾ പങ്കിടുക
  126. accountBenefitTimeLimit =
  127. { $count ->
  128. [one] ഒരു ദിവസം വരെ ലിങ്കുകൾ സജീവമായി നിലനിർത്തുക
  129. *[other] { $count } ദിവസം വരെ ലിങ്കുകൾ സജീവമായി നിലനിർത്തുക
  130. }
  131. accountBenefitSync = ഏതൊരു ഉപകരണത്തിൽ നിന്നും പങ്കിട്ട ഫയലുകൾ കൈകാര്യം ചെയ്യുക
  132. accountBenefitMoz = മറ്റ് { -mozilla } സേവനങ്ങളെക്കുറിച്ച് അറിയുക
  133. signOut = പുറത്തിറങ്ങുക
  134. okButton = ശരി
  135. downloadingTitle = ഡൌണ്‍ലോഡ് ചെയ്യുന്നു
  136. noStreamsWarning = ഇത്ര വലിയ ഫയൽ ബ്രൌസറില്‍ ഡീക്രിപ്റ്റ് ചെയ്യാൻ കഴിഞ്ഞേക്കില്ല.
  137. noStreamsOptionCopy = മറ്റൊരു ബ്രൗസറിൽ തുറക്കുന്നതിന് ലിങ്ക് പകർത്തുക
  138. noStreamsOptionFirefox = ഞങ്ങളുടെ പ്രിയപ്പെട്ട ബ്രൗസർ പരീക്ഷിക്കുക
  139. noStreamsOptionDownload = ഈ ബ്രൗസറിൽ തുടരുക
  140. downloadFirefoxPromo = എറ്റവും പുതിയ { -firefox } { -send-short-brand } മുഖേന നിങ്ങൾക്ക് എത്തിച്ചിരിക്കുന്നു.
  141. # the next line after the colon contains a file name
  142. shareLinkDescription = നിങ്ങളുടെ ഫയലിനുള്ള കണ്ണി പങ്കിടുക:
  143. shareLinkButton = കണ്ണി പങ്കിടുക
  144. # $name is the name of the file
  145. shareMessage = "{ -send-brand }" ഉപയോഗിച്ച് { $name } ഡൌൺലോഡ് ചെയ്യുക: ലളിതവും സുരക്ഷിതവുമായ ഫയൽ പങ്കിടൽ